അമ്മാടം

Thursday, July 20, 2006

അമ്മാടം അരങ്ങത്തേക്കു വരുന്നു....


ഇതൊരു പരീക്ഷണമാണ്...

ഒരു നീണ്ട യാത്രയുടെ തുടക്കം...


ഞാനും ഈ ബൂലോഗത്തീവണ്ടിയില്‍ കേറിക്കോട്ടെ?

11 Comments:

At Thu Jul 20, 03:15:00 pm GMT-7, Blogger viswaprabha വിശ്വപ്രഭ said...

പരീക്ഷണം

 
At Thu Jul 20, 03:20:00 pm GMT-7, Blogger കുറുമാന്‍ said...

കുഞ്ഞൂട്ടി തീവണ്ടിയില്‍ കയറികൊള്ളൂ........പക്ഷെ ഇത്രയും ക്ലോസപ്പ് പടം വേണ്ടട്ടോ.......കണ്ണു തട്ടും.

 
At Thu Jul 20, 07:10:00 pm GMT-7, Blogger evuraan said...

പിന്നെന്താ... വന്നോളൂ...

സ്വാഗതം..

 
At Thu Jul 20, 08:43:00 pm GMT-7, Blogger ബിന്ദു said...

വേഗം വന്നോളൂട്ടോ... സ്വാഗതം.:)

 
At Fri Jul 21, 03:06:00 am GMT-7, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

അരങ്ങത്തേക്ക്‌ വരൂ, ആടിത്തകര്‍ക്കൂ.!!!!

 
At Fri Jul 21, 03:14:00 am GMT-7, Blogger ദേവന്‍ said...

ആരായിത്‌ വാവയോ. വാവാ വാവായേ.

 
At Fri Jul 21, 03:29:00 am GMT-7, Blogger ശ്രീജിത്ത്‌ കെ said...

പല്ലില്ലാച്ചിരി മനോഹരം

സ്വാഗതം അമ്മാടമേ

 
At Fri Jul 21, 04:15:00 am GMT-7, Blogger വക്കാരിമഷ്‌ടാ said...

ഉണ്ണീ വാ വാ വോ... പൊന്നുണ്ണീ വാ വാ വോ..

കണ്ണുകിട്ടാതിരിക്കട്ടെ...

സ്വാഗതം... സ്വാഗതം.

 
At Fri Jul 21, 10:46:00 am GMT-7, Blogger സു | Su said...

എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ :)

സ്വാഗതം.

 
At Mon Jul 31, 06:03:00 pm GMT-7, Blogger കരീം മാഷ്‌ said...

അരങ്ങത്തത്തി... എന്താ കളിതുടങ്ങാത്തത്‌.
കര്‍ട്ടന്‍ ഉയര്‍ന്നു.
ഹറി അപ്പ്‌

 
At Thu Aug 24, 06:55:00 am GMT-7, Blogger ദേവന്‍ said...

എ എം മാഡം,
ബൂലോഗത്തെ മറന്നോ? ഇപ്പോ എവിടെവരെയായി? കമിഴ്ന്നു വീണു നീന്താന്‍ തുടങ്ങിയോ?

 

Post a Comment

Links to this post:

Create a Link

<< Home